Skip to product information
Electric Burner (ceramic)
Rs. 259.00
Sale price
Rs. 259.00
Regular price
Rs. 499.00
വീട്ടിലും ഓഫീസിലും എപ്പോഴും മനോഹരമായ സുഗന്ധം നിറയ്ക്കാൻ ആകർഷകമായ ഡിസൈനിലുള്ള ഇലക്ട്രിക് ബർണര്‍ സ്വന്തമാക്കാം. ഇപ്പോള്‍ ഓഫറോടെ!
പ്രധാന പ്രത്യേകതകൾ
- പ്രീമിയം സെറാമിക്: ചൂടിനെ പ്രതിരോധിക്കുന്ന, ദീർഘകാലം ഈടുനിൽക്കുന്ന ഉയർന്ന നിലവാരമുള്ള സെറാമിക് ബോഡി.
- മനോഹരമായ ഡിസൈൻ: വീടിന്റെയും ഓഫീസിന്റെയും ഇന്റീരിയറിന് ഭംഗി കൂട്ടുന്ന സ്റ്റൈലിഷ് ലുക്ക്.
- ഡ്യുവൽ പർപ്പസ്: ബഖൂർ പുകയ്ക്കാം, അത്തർ ഓയിൽ ഉപയോഗിച്ച് സുഗന്ധം പരത്താം.
- നൈറ്റ് ലാമ്പ് ഫീച്ചർ: ബെഡ്റൂമിൽ സോഫ്റ്റ് ലൈറ്റായി മാത്രം ഉപയോഗിക്കാൻ പ്രത്യേക സ്വിച്ച്.
- വിവിധ തരം ഡിസൈനുകളില്‍ ലഭ്യമാണ്. (സ്റ്റോക്കിനനുസരിച്ചുള്ള ഡിസൈനായിരിക്കും ലഭ്യമാവുക)
കോമ്പോ ഓഫർ വിവരങ്ങൾ
- വില: ₹259 മാത്രം
- ഡെലിവറി ചാര്‍ജ്: സൗജന്യം.
- Cash on Delivery ലഭ്യമാണ് (COD ചാർജ് എക്സട്രാ)
വാറന്റിയും റിട്ടേൺ പോളിസിയും
- ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്ക് വാറന്റി ബാധകമല്ല.
- പ്രൊഡക്ട് കൈപ്പറ്റുമ്പോൾ കേടുപാടുകളോ പ്രവർത്തന പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അന്നുതന്നെ ഞങ്ങളെ അറിയിക്കുക; 2 ദിവസത്തിനകം റിട്ടേൺ ചെയ്യേണ്ടതാണ്.