Electric Burner with 5 Sample Bakhoor

Electric Burner with 5 Sample Bakhoor

Rs. 439.00
Sale price  Rs. 439.00 Regular price  Rs. 799.00
Skip to product information
Electric Burner with 5 Sample Bakhoor

Electric Burner with 5 Sample Bakhoor

Rs. 439.00
Sale price  Rs. 439.00 Regular price  Rs. 799.00


വീട്ടിലും ഓഫീസിലും എപ്പോഴും മനോഹരമായ സുഗന്ധം നിറയ്ക്കാൻ M Shore അവതരിപ്പിക്കുന്ന എക്സ്ക്ലൂസീവ് കോമ്പോ. ആകർഷകമായ ഡിസൈനിലുള്ള ഇലക്ട്രിക് ബർണറും 5 വ്യത്യസ്ത പ്രീമിയം ബഖൂറുകളും ഒരുമിച്ച് വെറും ₹439 രൂപയ്ക്ക്.

പ്രധാന പ്രത്യേകതകൾ

  • പ്രീമിയം സെറാമിക്: ചൂടിനെ പ്രതിരോധിക്കുന്ന, ദീർഘകാലം ഈടുനിൽക്കുന്ന ഉയർന്ന നിലവാരമുള്ള സെറാമിക് ബോഡി.
  • മനോഹരമായ ഡിസൈൻ: വീടിന്റെയും ഓഫീസിന്റെയും ഇന്റീരിയറിന് ഭംഗി കൂട്ടുന്ന സ്റ്റൈലിഷ് ലുക്ക്.
  • ഡ്യുവൽ പർപ്പസ്: ബഖൂർ പുകയ്ക്കാം, അല്ലെങ്കിൽ അത്തർ ഓയിൽ ഉപയോഗിച്ച് സുഗന്ധം പരത്താം.
  • നൈറ്റ് ലാമ്പ് ഫീച്ചർ: ബെഡ്റൂമിൽ സോഫ്റ്റ് ലൈറ്റായി മാത്രം ഉപയോഗിക്കാൻ പ്രത്യേക സ്വിച്ച്.
  • 5 സാമ്പിൾ ബഖൂറുകൾ: ഇഷ്ടപ്പെട്ട സുഗന്ധം കണ്ടെത്താൻ M Shore കസ്റ്റമൈസ് ചെയ്ത 5 വ്യത്യസ്ത ബഖൂറുകൾ (ടെസ്റ്റ് ചെയ്യാനുള്ള സാമ്പിള് ബോട്ടിലുകള്) ഇതിനൊപ്പം ലഭിക്കുന്നു.
  • ബൾക്ക് പർച്ചേസ്: ഇഷ്ടപ്പെട്ട ഫ്ലേവറിലുള്ള ബഖൂര് പിന്നീട് ബൾക്കായി M Shore വഴി വാങ്ങാം.
  • വിവിധ തരം ഡിസൈനുകളില് ലഭ്യമാണ്. (സ്റ്റോക്കിനനുസരിച്ചുള്ള ഡിസൈനായിരിക്കും ലഭ്യമാവുക)
കോമ്പോ ഓഫർ വിവരങ്ങൾ

  • വില: ₹439 മാത്രം
  • ഡെലിവറി ചാര്ജ്: സൗജന്യം. 
  • Cash on Delivery ലഭ്യമാണ് (COD ചാർജ് എക്സട്രാ)
വാറന്റിയും റിട്ടേൺ പോളിസിയും

  • ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്ക് വാറന്റി ബാധകമല്ല.
  • പ്രൊഡക്ട് കൈപ്പറ്റുമ്പോൾ കേടുപാടുകളോ പ്രവർത്തന പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അന്നുതന്നെ ഞങ്ങളെ അറിയിക്കുക; 2 ദിവസത്തിനകം റിട്ടേൺ ചെയ്യേണ്ടതാണ്. 
  • 5 stars: 0 (0%)
  • 4 stars: 0 (0%)
  • 3 stars: 0 (0%)
  • 2 stars: 0 (0%)
  • 1 star: 2 (100%)
A
Anonymous

Shereef
Kollangode
Muthalamda chulliyarmedu p.o 678507
8590040231

P
Pulamanthole

Ok

You may also like