Papaya Glow Jara Soap

Papaya Glow Jara Soap

Rs. 120.00
Sale price  Rs. 120.00 Regular price 
Skip to product information
Papaya Glow Jara Soap

Papaya Glow Jara Soap

Rs. 120.00
Sale price  Rs. 120.00 Regular price 

മശാഇഖുമാരുടെ പ്രത്യേക ഇജാസത്തോടെ, പരമ്പരാഗത പ്രകൃതിദത്ത ചേരുവകൾ ചേർത്തുവെച്ച് തയാറാക്കിയ വിശ്വസ്ത ഔഷധക്കൂട്ട്. രാസവസ്തുക്കളില്ലാതെ ചർമ്മത്തിന് പൂർണ്ണ സംരക്ഷണവും നവോന്മേഷവും നൽകുന്നു!

  • വിശ്വസ്തത: കുറഞ്ഞകാലം കൊണ്ട് ആയിരക്കണക്കിന് ആളുകൾ ഉപയോഗിച്ച് അനുഭവിച്ചറിഞ്ഞ ഉൽപ്പന്നം.
  • ഗുണമേന്മ: ഉപയോഗിച്ചവർ തന്നെ വീണ്ടും വീണ്ടും നിരന്തരമായി ഓർഡർ ചെയ്യുന്ന പ്രകൃതിദത്ത കൂട്ട്.

  • ചർമ്മ സംരക്ഷണം: ശരീരത്തിലെ ചൊറിച്ചിൽ, ചൂടുകുരുക്കൾ, തടിപ്പുകൾ, ഗുഹ്യഭാഗങ്ങളിലെ അസ്വസ്ഥതകൾ എന്നിവയ്ക്ക് മികച്ച ആശ്വാസം.
  • പാടുകളും അണുബാധയും: കഴുത്തിലെയും മടക്കുകളിലെയും കറുത്ത പാടുകൾ, വ്രണങ്ങൾ, മുഖക്കുരു, മറ്റു ചർമ്മ അണുബാധകൾ എന്നിവ മാറ്റുന്നു.
  • മുടി സംരക്ഷണം: താരൻ, പേൻ ശല്യം, മുടി ജഡപിടിക്കൽ എന്നിവ പരിഹരിച്ച് മുടിയെ മൃദുവാക്കുന്നു.
  • നാച്ചുറൽ ഗ്ലോ: ചർമ്മത്തിന് പ്രകൃതിദത്തമായ തിളക്കവും നല്ല മിനുസവും നൽകുന്നു.

ഫ്ലേവര് അളവ് ഓഫർ വില

Papaya Glow

 

 100g  ഡെലിവറി ചാര്ജ് ഉള്പ്പടെ 120 രൂപ മാത്രം

 

You may also like